മോഹന്‍ലാല്‍-ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകന് തരുണ്‍മൂര്‍ത്തി ഒരുക്കുന്ന ചിത്രമാണ് തുടരും. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒന്നിച്ച് ഒരു സിനിമയിലെത്തുന്നത്. ചിത്രത്തില്‍ തന്റെ അച്ഛനെ അഭിനയിപ്പിച്ചതിനെ കുറിച്ച്
More