സണ്‍ഡേ ഹോളിഡേ, ബിടെക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അപര്‍ണ ബാലമുരളിയും ആസിഫ് അലിയും ഒന്നിച്ച ചിത്രമാണ് കിഷ്കിന്ധാകാണ്ഡം. ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു സിനിമയില്‍ പെയറായി ഇരുവരും എത്തുന്നത്. ഇക്കാലയളവിനുള്ളില്‍
ഗുരുവായൂരമ്പല നടയിലിന് ശേഷം നിഖില വിമലിന്റേതായി തിയേറ്ററിലെത്തിയ ചിത്രമായിരുന്നു കഥ ഇന്നുവരെ. പ്രണയവും ഫീല്ഗുഡാ ഴോണറും ഒന്നിച്ച ചിത്രം ഒരുക്കിയിരിക്കുന്നത് വിഷ്ണു മോഹനാണ്. മേതില്‍ ദേവികയും ബിജു മേനോനുമാണ് ചിത്രത്തില്‍
ടൊവിനോയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നാണ് അജയന്റെ രണ്ടാം മോഷണം. വലിയ സ്കെയിലിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ത്രീഡിയില്‍ ഒരുക്കിയ സിനിമയില്‍ മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് ടൊവിനോ എത്തിയിരിക്കുന്നത്. എന്നാല്‍
കിഷ്കിന്ധാകാണ്ഡത്തിന്റെ കഥ കേട്ടപ്പോള്‍ തന്നെ അതൊരു ഉഗ്രന്‍ പടം ആകുമെന്ന് തോന്നിയിരുന്നെന്ന് ചത്രത്തിന്റെ കലാസംവിധായകന്‍ സജീഷ് താമരശേരി. വളരെ ഗൗരവത്തോടെയാണ് ദിന്‍ജിത്തേട്ടനും ബാഹുലും വിഷയത്തെ സമീപിച്ചതും ചിത്രീകരിച്ചതുമെന്നും സജീഷ് പറയുന്നു.
മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് പാര്‍വതി തിരുവോത്ത്. 2006ല്‍ റിലീസ് ചെയ്ത ‘ഔട്ട് ഓഫ് സിലബസ്’ എന്ന സിനിമയിലൂടെയാണ് നടി തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. 18 വര്‍ഷത്തെ സിനിമാജീവിതത്തില്‍
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ഭദ്രന്. ഒരുപിടി മികച്ച ചിത്രങ്ങള്‍ ഭദ്രന് മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയുമൊക്കെ കരിയര്‍ പരിശോധിക്കുമ്പോള്‍ ഭദ്രന് സംവിധാനം ചെയ്ത നിരവധി ഹിറ്റ് ചിത്രങ്ങള്‍
മലയാളികള്‍ക്ക് പോലും ഏറെ പ്രിയപ്പെട്ട നടനാണ് അരവിന്ദ് സ്വാമി. 1991ല്‍ പുറത്തിറങ്ങിയ മണിരത്നം ചിത്രമായ ദളപതിയിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് റോജ, ബോംബെ, മിന്‍സാര കനവ്,
ബാഹുല്‍ രമേഷിന്റെ തിരക്കഥയില്‍ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കിഷ്കിന്ധാകാണ്ഡം മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമയില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് കഥ നടക്കുന്ന
മോഹന്‍ലാല്‍-ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് എല്‍ 360. സിനിമയുടെ യഥാര്‍ത്ഥ പേര് ഇനിയും പുറത്തുവിട്ടിട്ടില്ല. മോഹന്‍ലാലിന്റെ ജന്മദിനത്തില് പേര് പുറത്തുവിടാനുള്ള പോസ്റ്റര്‍ അടക്കം
മലയാളികളുടെ നെഞ്ചിടിപ്പോടെ കണ്ടുതീര്‍ത്ത ചിത്രമായിരുന്നു ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് ബ്ലെസി സിനിമ ഒരുക്കിയത്. നജീബായി പൃഥ്വിരാജ് ജീവിച്ചു തീര്‍ത്ത ചിത്രം തിയേറ്ററിലും