മോഹന്‍ലാല്‍-സത്യന് അന്തിക്കാട് കൂട്ടുകെട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ലാല്‍ ആരാധകരും. ഹൃദയപൂര്‍വത്തെ കുറിച്ചുള്ള തന്റെ പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ് സത്യന് അന്തിക്കാട്. പുതിയ തലമുറയ്ക്കൊപ്പമുള്ള യാത്രയെ കുറിച്ചും
More