രേഖാചിത്രം സിനിമ തിയേറ്ററുകളില്‍ നേടുന്ന മികച്ച പ്രതികരണത്തില്‍ സന്തോഷം രേഖപ്പെടുത്തി നടന് മമ്മൂട്ടി. എന്തുകൊണ്ടാണ് താന്‍ രേഖാചിത്രവുമായി സഹകരിച്ചതെന്നും തന്നെ സിനിമയിലേക്ക് അടുപ്പിച്ചത് എന്താണെന്നും മമ്മൂട്ടി പറയുന്നുണ്ട്. സിനിമ വിജയമാക്കിതന്ന
More