കുടുംബമെന്ന സങ്കല്‍പ്പത്തില്‍ നാം ഉണ്ടാക്കിവെച്ചിരിക്കുന്ന ധാരണകള്‍ മാറേണ്ടത് അത്യാവശ്യമാണെന്ന് സംവിധായകന് ജിയോ ബേബി. കുടുംബത്തിന് പകരം മറ്റൊരു സംവിധാനം സാധ്യമാണോ എന്നറിയില്ലെന്നും പക്ഷേ കുടുംബമെന്ന സിസ്റ്റത്തിനകത്ത് പല പ്രശ്നങ്ങളുമുണ്ടെന്നും ജിയോ
More