മലയാള സിനിമയില്‍ പതിറ്റാണ്ടുകളായി നിറഞ്ഞു നില്ക്കുന്ന അഭിനയ പ്രതിഭാസമാണ് മമ്മൂട്ടി. അദ്ദേഹം ചെയ്യാത്തതായുള്ള വേഷങ്ങള്‍ വിരളമാണ്. ഇന്നും അഭിനയത്തിന്റെ മറ്റൊരു തലം പരീക്ഷിക്കുകയാണ് മമ്മൂട്ടി. തന്നിലെ നടനെ വീണ്ടും വീണ്ടും
40 വര്‍ഷത്തെ അഭിനയജീവിതത്തിന് ശേഷം കരിയറില്‍ ആദ്യമായി മോഹന്‍ലാല്‍ സംവിധായകകുപ്പായമണിയുന്ന ചിത്രമാണ് ബറോസ്. സംവിധാനത്തോടൊപ്പം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം പൂര്‍ണമായും ത്രീ.ഡിയിലാണ് ഒരുങ്ങുന്നത്. മൈ ഡിയര്‍ കുട്ടിച്ചാത്തന്, പടയോട്ടം
ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ സിനിമയാണ് കാതല്‍ ദി കോര്‍. സ്വവവര്‍ഗാനുരാഗം പ്രധാനപ്രമേയമായി വന്ന ചിത്രം കേരളത്തിന് പുറത്തും ചര്‍ച്ചചെയ്യപെട്ടു. മമ്മൂട്ടിയുടെ പെര്‍ഫോമന്‍സിനെയും ചിത്രം
ഗിരീഷ് എ.ഡി രചനയും സംവിധാനവും നിര്‍വഹിച്ച് 2022ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു സൂപ്പര്‍ ശരണ്യ. അനശ്വര രാജന്, മമിത ബൈജു, അര്ജുന് അശോകന്, നസ്ലെന് തുടങ്ങിയ മികച്ച താരനിരയായിരുന്നു ഈ സിനിമയില്‍
എ.കെ. ലോഹിതദാസ് എഴുതി സിബി മലയില്‍ സംവിധാനം ചെയ്ത് ചിത്രമായിരുന്നു തനിയാവര്‍ത്തനം. 1987ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ സ്കൂള്‍ അധ്യാപകനായ ബാലഗോപാലനായി എത്തിയത് മമ്മൂട്ടി ആയിരുന്നു. അദ്ദേഹത്തിന് പുറമെ തിലകന്,
സിനിമയില്‍ കാണിക്കുന്ന ഫ്രെയിമുകള്‍, സംഭാഷണങ്ങള്‍ അങ്ങനെ എല്ലാറ്റിലും കൃത്യമായ രാഷ്ട്രീയമുണ്ടെന്ന് പറയുകയാണ് സംവിധായികയായ പായല്‍ കപാഡിയ. എടുക്കുന്ന ഓരോ ഷോട്ടിനും സംവിധായികയ്ക്ക് ഉത്തരവാദിത്വമുണ്ടെന്നും സിനിമതന്നെ രാഷ്ട്രീയമാണെന്നും പായല്‍ പറയുന്നു. ഓരോ
പത്മരാജന്, ഭരതന് എന്നിവരുടെ ശിഷ്യനായി സിനിമ ജീവിതം ആരംഭിച്ച വ്യക്തിയാണ് ബ്ലെസി. മാനുഷിക വികാരങ്ങളെ പിടിച്ച് കുലുക്കുന്ന രീതിയിലുള്ള സിനിമകളാണ് അദ്ദേഹം ചെയ്യാറുള്ളത്. ബ്ലെസിയുടെ കാഴ്ച, പ്രണയം, ഭ്രമരം, തന്മാത്ര,
മലയാളത്തിൽ മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സത്യൻ അന്തിക്കാട്. സാധാരണക്കാരുടെ കഥകളാണ് സത്യൻ അന്തിക്കാട് എന്നും പറഞ്ഞിട്ടുള്ളത്. മോഹൻലാൽ, ശ്രീനിവാസൻ, ജയറാം തുടങ്ങിയ താരങ്ങൾക്ക് കുടുംബ പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനം
കിങ് ഓഫ് കൊത്തക്ക് ശേഷം ഒരു വര്‍ഷത്തെ ഇടവേള കഴിഞ്ഞ് എത്തിയ ദുല്‍ഖര്‍ സല്മാന് ചിത്രമായിരുന്നു ലക്കി ഭാസ്കര്‍. മഹാനടി, സീതാരാമം എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം തെലുങ്കില്‍ ഹാട്രിക്
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് വാണി വിശ്വനാഥ്. ഒരു കാലത്ത് മലയാള സിനിമയിലെ ആക്ഷന്‍ ക്വീന്‍ എന്നായിരുന്നു വാണിയെ വിശേഷിപ്പിച്ചിരുന്നത്. സിനിമയില്‍ പലപ്പോഴും നായകനേക്കാള്‍ ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ നടിക്ക്