ശ്യാമപ്രസാദിന്റെ സഹായിയായി സിനിമയിലേക്കെത്തിയ ആളാണ് നിര്‍മല്‍ സഹദേവ്. പൃഥ്വിരാജ്, റഹ്മാന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2018ല്‍ ഒരുക്കിയ രണം ഡിട്രോയിറ്റ് ക്രോസിങ്ങിലൂടെ സ്വതന്ത്രസംവിധായകനായി. മലയാളികള്‍ക്ക് തീരെ പരിചിതമല്ലാത്ത ചുറ്റുപാടില്‍ കണ്ട്
More