മനസിനക്കരെ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയില്‍ എത്തിയ നായിക നടിയാണ് നയന്‍താര. സത്യന് അന്തിക്കാടാണ് നയന്‍താരയെ ആദ്യമായി സിനിമയിലെത്തിക്കുന്നത്. ചിത്രത്തില്‍ ഗൗരിയെന്ന കഥാപാത്രത്തെ വളരെ അനായാസമായി അവതരിപ്പിക്കാന്‍ നയന്‍താരക്കായി. ഇന്ന്
More