മലയാളത്തിന്റെ എവര്‍ ഗ്രീന്‍ ആക്ഷന്‍ ഹീറോയാണ് ബാബു ആന്റണി. തുടക്കകാലത്ത് ചെറിയ വേഷങ്ങള്‍ ചെയ്തുകൊണ്ടിരുന്ന ബാബു ആന്റണി ഫാസിലിന്റെ പൂവിന് പുതിയ പൂന്തെന്നല്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. ചിത്രത്തിലെ വില്ലന്‍
ദുല്‍ഖര്‍ സല്മാന് നായകനായി 2012ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു തീവ്രം. രൂപേഷ് പീതാംബരന്റെ ആദ്യ സംവിധാന ചിത്രമായിരുന്നു ഇത്. ക്രൈം ത്രില്ലര്‍ ഴോണറില്‍ എത്തിയ സിനിമയില്‍ ദുല്‍ഖറിന് പുറമെ ശിഖ നായര്‍,
മുത്താരം കുന്ന് പി.ഒ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച സംവിധായകനാണ് സിബി മലയിൽ. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർക്ക് മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച സംവിധായകൻ കൂടിയാണ് സിബി മലയിൽ.
ഈ വര്‍ഷം തമിഴിലെ മികച്ച വിജയങ്ങളിലൊന്നിലേക്ക് കുതിക്കുകയാണ് രജിനികാന്ത് ചിത്രം വേട്ടൈയന്. ജയ് ഭീമിന് ശേഷം ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത് ചിത്രത്തില്‍ അമിതാഭ് ബച്ചനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
ഹാസ്യ നടന് എന്ന നിലയില്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനായി മാറിയ വ്യക്തിയാണ് ജഗദീഷ്. തന്റെ കരിയറില്‍ നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്റെ കരിയറിന്റെ തുടക്കത്തിലെ
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന നിലയില്‍ ഒരുങ്ങുകയാണ് എമ്പുരാന്. 2019ല്‍ റിലീസായി വലിയ വിജയമായി മാറിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്. ഖുറേഷി അബ്രാം എന്ന അധോലോകനായകന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു
ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ജ്യോതിർമയി. പൈലറ്റ്സ് എന്ന സിനിമയിലൂടെ തന്റെ കരിയർ തുടങ്ങിയ ജ്യോതിർമയി തുടക്കകാലത്ത് തന്നെ മമ്മൂട്ടി, മോഹൻലാൽ, ജയറാം തുടങ്ങിയ മുൻനിര
ഒരു മാന്യനും പാവവുമായ സുരേഷ് ഗോപി ചില മണ്ടത്തരങ്ങളൊക്കെ പണ്ടും പറയാറുണ്ടെന്ന് പറയുകയാണ് കൊല്ലം തുളസി. സുരേഷ് ഗോപി ജയിച്ചാല്‍ കേരളത്തിനും തൃശൂരുകാര്‍ക്കും വേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുമെന്ന്
പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടിയ നടനാണ് ഷറഫുദ്ദീൻ. മുമ്പും സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രേമത്തിലെ ഗിരിരാജൻ കോഴി എന്ന കഥാപാത്രമാണ് താരത്തിന് സ്വീകാര്യത നേടി
നടന് തിലകന് ഓരോ സീനിലും എങ്ങനെ പ്രതികരിക്കുമെന്ന് നമുക്ക് പ്രവചിക്കാന്‍ പറ്റില്ലെന്ന് പറയുകയാണ് നടി വിനയ പ്രസാദ്. ഓരോ ക്ലോസപ്പ് ഷോട്ടിലും ചെറിയൊരു അനക്കം കൊണ്ടോ മുടിയനക്കം കൊണ്ടോ നാക്കിന്റെ