വരത്തന് എന്ന ചിത്രത്തിന് ശേഷം ബോഗെയ്ന്‍വില്ലയിലൂടെ വീണ്ടും ഒരു അമല്‍നീരദ് ചിത്രത്തിന്റെ ഭാഗമാകുകയാണ് നടന് ഷറഫുദ്ദീന്. ഞെട്ടിക്കുന്ന ഏതെങ്കിലും കഥാപാത്രമായാണോ അമല്‍ വിളിച്ചിരിക്കുന്നത് എന്ന ചോദ്യത്തിന് ഞാന്‍ ഞെട്ടിയിട്ടുണ്ടെന്നായിരുന്നു ഷറഫുവിന്റെ
More