ലോകമെമ്പാടുമുള്ള മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്. മാര്‍ച്ച് 27നാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ 18ാമത് ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ബൈജു സന്തോഷ് അവതരിപ്പിക്കുന്ന
More