മോഹന്‍ലാല്‍ ആണ് നായകനെങ്കിലും ആ സിനിമ ആശിര്‍വാദിന്റെ ബാനറില്‍ വേണ്ടെന്ന് തോന്നി: ആന്റണി പെരുമ്പാവൂര്‍

/

മലയാളികള്‍ക്ക് ഏറെ പരിചിതമായ നിര്‍മാണ കമ്പനിയാണ് ആശിര്‍വാദ് സിനിമാസ്. ആന്റണി പെരുമ്പാവൂരാണ് ആശിര്‍വാദ് സിനിമാസിന്റെ അമരക്കാരന്‍. നിരവധി മികച്ച സിനിമകള്‍ മലയാളികള്‍ക്ക് മുന്നില്‍ എത്തിക്കാന്‍ ആശിര്‍വാദ് സിനിമാസിന് സാധിച്ചിട്ടുണ്ട്. മലയാള

More

എന്റെ മുടിയും താടിയുമെല്ലാം വേഗം നരക്കാനുള്ള കാരണം അതാണ്; ഇത്രയേറെ ടെന്‍ഷനുള്ള പരിപാടി വേറെയില്ല: അജു വര്‍ഗീസ്

/

നടനായും നിര്‍മാതാവായും ഗായകനായുമെല്ലാം മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് നടന്‍ അജു വര്‍ഗീസ്. ചെറിയ വേഷങ്ങളിലൂടയും ക്യാരക്ടര്‍ റോളുകളിലൂടെയും എത്തിയ അജു നായകനായി മാറുന്നത് വളരെ കുറഞ്ഞ കാലം കൊണ്ടാണ്. ഇതിനിടെ

More

ഇനി ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്; 60തിന്റെ നിറവില്‍ ജയറാം

/

മലയാളികളുടെ പ്രിയ താരം ജയറാമിന്റെ അറുപതാം ജന്മദിനമാണ് ഇന്ന്. കഴിഞ്ഞ 36 വര്‍ഷായി മലയാള സിനിമയില്‍ സജീവമായ ജയറാമിന് ആശംസകള്‍ നേരുകയാണ് ആരാധകര്‍. കഴിഞ്ഞ ദിവസമായിരുന്നു ജയറാമിന്റെ മകനും നടനുമായ

More

മാര്‍ക്കോയിലെ ഗാനം സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദന്‍; സിനിമ സംവിധാനം വലിയ ആഗ്രഹമെന്ന് താരം

/

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം മാര്‍ക്കോയുടെ ഒരു പ്രമോ വീഡിയോ സോങ് ഇന്നലെ പുറത്തിറങ്ങിയിരുന്നു. ബേബി ജീന്‍ ആലപിച്ച ഗാനത്തിന് വരികളൊരുക്കിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ഈ ഗാനം

More

മോഹന്‍ലാലിന്റെ ബറോസ് 3 ഡിയില്‍ മാത്രം; 2ഡി വേര്‍ഷന്‍ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്

/

മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ലോകോത്തര നിലവാരത്തില്‍ ഒരുക്കിയ ചിത്രം എന്തെല്ലാം സസ്‌പെന്‍സുകളാണ് ഒരുക്കിവെച്ചിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ചില സര്‍പ്രൈസ് എന്‍ട്രികളും ചിത്രത്തില്‍ ഉണ്ടാകുമെന്ന

More

എന്നെ സംബന്ധിച്ച് ഇതെല്ലാം ബോണസ് ആണ്, അവിടെ വില്ലന്‍, ഹീറോ വ്യത്യാസമില്ല: രാജ് ബി ഷെട്ടി

/

മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്തു ഇനി മോഹന്‍ലാലിനൊപ്പം എന്നാണ് ഒരു സിനിമ ചെയ്യുകയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടന്‍ രാജ് ബി. ഷെട്ടി. തീര്‍ച്ചയായും മോഹന്‍ലാല്‍ സാറിനൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും

More

നിങ്ങളെന്താണ് ഈ ചത്ത ശവം പോലെ നില്‍ക്കുന്നത്; എന്നോടുള്ള ആ ചോദ്യം മമ്മൂക്കയ്ക്ക് ഇഷ്ടപ്പെട്ടില്ല: ബിജു കുട്ടന്‍

/

ലൊക്കേഷനില്‍ സഹതാരങ്ങളോട് മമ്മൂട്ടി കാണിക്കുന്ന കരുതലിനെ കുറിച്ചും സ്‌നേഹത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടനും മിമിക്രി ആര്‍ടിസ്റ്റുമായ ബിജു കുട്ടന്‍. ഒരാളേയും മോശക്കാരനാക്കി സംസാരിക്കുന്നത് മമ്മൂക്ക അനുവദിക്കില്ലെന്നും അദ്ദേഹം അതിനെ ചോദ്യം

More

ടൊവിനോയുമായി അതിന് ശേഷം ഒരുപാട് സിനിമകള്‍ വന്നിരുന്നു, ആ കാരണം കൊണ്ട് ചെയ്തില്ല: ഐശ്വര്യ ലക്ഷ്മി

/

ഐശ്വര്യ ലക്ഷ്മിയുടെ കരിയറില്‍ പ്രേക്ഷകര്‍ എക്കാലത്തും ഓര്‍ത്തിരിക്കുന്ന ചിത്രമാണ് മായാനദി. ആഷിഖ് അബു സംവിധാനം ചെയ്ത് 2017ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ടൊവിനോ തോമസും ഐശ്വര്യയുമായിരുന്നു പ്രധാന കഥാപാത്രങ്ങളായത്. ചിത്രത്തിലെ

More

മോഹന്‍ലാലും മീനയും അഭിനയിക്കുന്ന സിനിമയില്‍ പിന്നെ ഞാന്‍ എന്തിനാണെന്ന് തോന്നി: ദിവ്യ ഉണ്ണി

/

മലയാള സിനിമയില്‍ ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച നടിയാണ് ദിവ്യ ഉണ്ണി. എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ദിവ്യ ഉണ്ണി മലയാള സിനിമയില്‍ എത്തുന്നത്. നീ

More

അല്ലു അര്‍ജുന്‍ ജീ, ഞാന്‍ നിങ്ങളുടെ ആരാധകന്‍, നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് നന്ദി: അമിതാഭ് ബച്ചന്‍

/

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷന്‍ സ്വന്തമാക്കിയതിന് പിന്നാലെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2. നെഗറ്റീവുകള്‍ വന്നെങ്കിലും റിലീസിന്

More
1 8 9 10 11 12 103