മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ഭദ്രന്‍. ഒരുപിടി മികച്ച ചിത്രങ്ങള്‍ ഭദ്രന്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയുമൊക്കെ കരിയര്‍ പരിശോധിക്കുമ്പോള്‍ ഭദ്രന്‍ സംവിധാനം ചെയ്ത നിരവധി ഹിറ്റ് ചിത്രങ്ങള്‍
Moreമലയാളികള്‍ക്ക് പോലും ഏറെ പ്രിയപ്പെട്ട നടനാണ് അരവിന്ദ് സ്വാമി. 1991ല്‍ പുറത്തിറങ്ങിയ മണിരത്‌നം ചിത്രമായ ദളപതിയിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് റോജ, ബോംബെ, മിന്‍സാര കനവ്,
Moreബാഹുല്‍ രമേഷിന്റെ തിരക്കഥയില്‍ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കിഷ്‌കിന്ധാകാണ്ഡം മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമയില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് കഥ നടക്കുന്ന
Moreലാല്‍ സാറിനെ വെച്ചെടുക്കുന്ന സിനിമ പരാജയപ്പെട്ടാല്‍ എന്നെ കാത്തിരിക്കുന്നത് ഇതാണ്: തരുണ്‍ മൂര്‍ത്തി
മോഹന്‍ലാല്‍-ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് എല്‍ 360. സിനിമയുടെ യഥാര്‍ത്ഥ പേര് ഇനിയും പുറത്തുവിട്ടിട്ടില്ല. മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ പേര് പുറത്തുവിടാനുള്ള പോസ്റ്റര്‍ അടക്കം
Moreമലയാളികളുടെ നെഞ്ചിടിപ്പോടെ കണ്ടുതീര്‍ത്ത ചിത്രമായിരുന്നു ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് ബ്ലെസി സിനിമ ഒരുക്കിയത്. നജീബായി പൃഥ്വിരാജ് ജീവിച്ചു തീര്‍ത്ത ചിത്രം തിയേറ്ററിലും
Moreനടനായും ഗായകനായും സംവിധായകനായുമെല്ലാം മലയാളികള്‍ സ്വീകരിച്ച വ്യക്തിയാണ് വിനീത് ശ്രീനിവാസന്‍. കരിയറില്‍ തൊട്ടതെല്ലാം പൊന്നാക്കിയ വ്യക്തികൂടിയാണ് അദ്ദേഹം. സംവിധാനം ചെയ്യുന്ന സിനിമളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ എത്തിക്കാനുള്ള വിനീതിന്റെ കഴിവ് ഒന്ന്
Moreപ്രേക്ഷകനെന്ന നിലയിലും നടനെന്ന നിലയിലും തന്റെ സുഹൃത്തുക്കളുടെ സിനിമയിലെ വളര്‍ച്ചയെ വലിയ സന്തോഷത്തോടെയാണ് കാണുന്നതെന്ന് നടന്‍ മാത്യു തോമസ്. നസ്‌ലെന്റേയും അനശ്വരയുടേയും മമിതയുടേയും സംഗീതേട്ടന്റേയുമെല്ലാം സിനിമയിലെ ഉയര്‍ച്ചകളില്‍ താന്‍ ഏറെ
Moreനടന്‍ വിജയുമായി ഒരു സാമ്യതയും തനിക്ക് ഉള്ളതായി തോന്നിയിട്ടില്ലെന്ന് നടന്‍ മാത്യു തോമസ്. ഗിരീഷേട്ടനാണ് അത് ആദ്യമായി പറഞ്ഞതെന്നും തണ്ണീര്‍മത്തനില്‍ അത് ഉപയോഗിച്ചെന്നും പിന്നെ എല്ലായിടത്തും ചില റഫറന്‍സുകളൊക്കെ വന്നെന്നും
Moreസിനിമാലോകത്ത് ഒരുപാട് ആരാധകരുള്ള താരസഹോദരങ്ങളാണ് സൂര്യയും കാര്‍ത്തിയും.അഭിനയത്തിന്റെ പേരില്‍ സൂര്യക്ക് കരിയറിന്റെ തുടക്കത്തില്‍ വിമര്‍ശനം കേള്‍ക്കേണ്ടി വന്നിട്ടുണ്ടായിരുന്നെങ്കിലും പിന്നീട് ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരുടെ പട്ടികയിലേക്ക് സൂര്യ നടന്നുകയറി. അമീര്‍
Moreകൊച്ചി: നടന്‍ ബാലക്കെതിരെ ഗുരുതര ആരോപണവുമായി മകള്‍. വിവാഹമോചനത്തിന് ശേഷം മകളെ കാണിക്കാന്‍ പോലും മുന്‍ ഭാര്യ അമൃത സുരേഷ് തയ്യാറാകുന്നില്ലെന്നും തന്റെ മകളെ തന്നില്‍ നിന്നും അകറ്റുകയാണെന്നുമുള്ള ബാലയുടെ
More