അനുവാദം ചോദിക്കാതെ മകളുടെ മുറിയില്‍ പോലും കടക്കാറില്ല; അവര്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കട്ടെ: ഉര്‍വശി
ഇത്ര മുതിര്‍ന്നിട്ടും ഒറ്റയ്ക്ക് യാത്ര ചെയ്യാനോ ഒറ്റയ്ക്ക് ഒരു മുറിയില്‍ കഴിയാനോ കെല്‍പ്പില്ലാത്ത ആളാണ് താനെന്ന് പറയുകയാണ് നടി ഉര്‍വശി. വളര്‍ന്ന രീതി അങ്ങനെ ആയതുകൊണ്ടാണ് അതെന്നും ഉര്‍വശി പറയുന്നു.
More