കൊത്തക്ക് ശേഷം ഒരു വര്‍ഷത്തെ ഇടവേള കഴിഞ്ഞ് തിയേറ്ററുകളിലെത്തുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് ലക്കി ഭാസ്‌കര്‍. വെങ്കി അട്‌ലൂരി സംവിധാനം ചെയ്ത് തെലുങ്കില്‍ ഒരുങ്ങുന്ന സിനിമ തമിഴ്, മലയാളം, കന്നഡ,
Moreമുത്താരം കുന്ന് പി.ഒ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച സംവിധായകനാണ് സിബി മലയിൽ. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർക്ക് മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച സംവിധായകൻ കൂടിയാണ് സിബി മലയിൽ.
Moreകന്നഡ സിനിമയുടെ ഗതി മാറ്റിയവരില്‍ ഒരാളാണ് റിഷബ് ഷെട്ടി. സംവിധായകന്‍, നടന്‍, നിര്‍മാതാവ് എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിക്കാന്‍ റിഷബിന് സാധിച്ചു. 2012ല്‍ തുഗ്ലക് എന്ന ചിത്രത്തില്‍ വില്ലനായി
Moreമലയാളസിനിമക്ക് ഫാസില്‍ സമ്മാനിച്ച നടന്മാരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. ആദ്യചിത്രമായ അനിയത്തിപ്രാവ് ഇന്‍ഡസ്ട്രി ഹിറ്റാക്കി മാറ്റിയ കുഞ്ചാക്കോ ബോബന്‍ പിന്നീട് മലയാളത്തിലെ ചോക്ലേറ്റ് ഹീറോയായി മാറി. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത
Moreമലയാളത്തിലെ ജനപ്രിയ സംവിധായകനാണ് പ്രിയദര്‍ശന്‍. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുപിടി സിനിമകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ ഇന്നത്ര സജീവമല്ലെങ്കിലും പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ എന്ന് പറയുമ്പോള്‍ ഇന്നും പ്രേക്ഷകരുടെ പ്രതീക്ഷ
Moreഭാഗ്യദേവത എന്ന സിനിമയിലൂടെ സിനിമാജീവിതം ആരംഭിച്ച നടിയാണ് നിഖില വിമല്‍. ശ്രീബാല കെ. മേനോന്‍ സംവിധാനം ചെയ്ത ലവ് 24 x 7 എന്ന ചിത്രത്തിലൂടെ നായികയായും നിഖില അരങ്ങേറി.
Moreനന്ദനം എന്ന സിനിമയിലൂടെ തന്റെ സിനിമ ജീവിതം തുടങ്ങിയ നടനാണ് പൃഥ്വിരാജ്. ആദ്യ ചിത്രം തന്നെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടപ്പോൾ പെട്ടെന്ന് തന്നെ മലയാളത്തിലെ തിരക്കുള്ള നടനായി മാറാൻ പൃഥ്വിക്ക്
Moreസിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ശിവകാര്‍ത്തികേയന്‍. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന അമരനാണ് ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം. മേജര്‍ മുകുന്ദ് വരദരാജന്റെ യഥാര്‍ത്ഥ ജീവിതമാണ് സിനിമയില്‍ പ്രമേയമാകുന്നത്.
Moreവ്യത്യസ്തമാര്‍ന്ന വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയ നടിയാണ് പാര്‍വതി. ഒരുപാട് സിനിമകള്‍ തുടര്‍ച്ചയായി ചെയ്യില്ലെങ്കിലും ചെയ്യുന്ന സിനിമകളിലെല്ലാം തന്റെ കഥാപാത്രത്തെ മികച്ചതാക്കാന്‍ പാര്‍വതിക്ക് സാധിച്ചിട്ടുണ്ട്. സംസ്ഥാന ദേശീയ പുരസ്‌കാരങ്ങളുടെ
Moreഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം നടി സീമ മലയാളത്തില്‍ ചെയ്ത ശക്തമായ കഥാപാത്രമാണ് പണിയിലേത്. പണി സിനിമയിലെ സഹ താരങ്ങളെ കുറിച്ചും ലൊക്കേഷനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സീമ. ചിത്രത്തില്‍ പ്രധാന
More