ആ പത്രവാർത്തയിൽ നിന്നാണ് ആദം ജോൺ എന്ന സിനിമ ഉണ്ടാവുന്നത്: പൃഥ്വിരാജ്

ജിനു.വി.എബ്രഹാം രചനയും സംവിധാനവും നിർവഹിച്ച് പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രമായിരുന്നു ആദം ജോൺ. സ്കോട്ലാൻഡ് പ്രധാന ലൊക്കേഷനായി അവതരിപ്പിച്ച ചിത്രം മേക്കിങ്ങിലും ഇന്റർനാഷണൽ ക്വാളിറ്റി പുലർത്തിയിരുന്നു. ആ നടനൊപ്പം അഭിനയിക്കാന്‍ കഴിയാത്തത്

More

ആ നടനൊപ്പം അഭിനയിക്കാന്‍ കഴിയാത്തത് വലിയ നഷ്ടമായി കരുതുന്നുണ്ട്: ജയം രവി

2003ല്‍ പുറത്തിറങ്ങിയ ജയം എന്ന പ്രണയ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന നടനാണ് രവി. ആദ്യ ചിത്രത്തിന്റെ വിജയത്തിന് ശേഷം അദ്ദേഹം തന്റെ പേര് ജയം രവി എന്ന് മാറ്റി.

More

ആദ്യം നീ നിന്റേതായ സ്ഥാനം ഉണ്ടാക്കിയെടുക്ക് എന്നാണ് വാപ്പച്ചി അന്ന് പറഞ്ഞത്: ദുല്‍ഖര്‍ സല്‍മാന്‍

മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്ക് ശേഷം മലയാളസിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറാണ് ദുല്‍ഖര്‍ സല്‍മാന്‍. സിനിമയിലെത്തി വെറും 12 വര്‍ഷം കൊണ്ട് ദുല്‍ഖര്‍ മലയാളത്തില്‍ ഉണ്ടാക്കിയെടുത്ത സ്ഥാനം വളരെ വലുതാണ്.

More

അദ്ദേഹത്തെക്കൊണ്ട് പണി സംവിധാനം ചെയ്യിപ്പിക്കാനാണ് ആദ്യം പ്ലാന്‍ ചെയ്തത്: ജോജു ജോര്‍ജ്

ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘പണി’. സിനിമയില്‍ നായകനായ ഗിരിയായി വേഷമിടുന്നത് ജോജു തന്നെയാണ്. അഭിനയത്തില്‍ നിന്ന് ഇടവേള എടുത്താണ് ജോജു പണിയുടെ സംവിധാനത്തിലേക്ക് ഇറങ്ങിയത്.

More

പാച്ചുവിന്റെ കഥ നിവിനിൽ നിന്നാണ് ഉണ്ടായത്, ആ കഥ എഴുതിയതും നിവിന് വേണ്ടി: അഖിൽ സത്യൻ

തിയേറ്റര്‍ റിലീസിലും ഒ.ടി.ടി റിലീസിലും വലിയ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ സിനിമയാണ് പാച്ചുവും അത്ഭുതവിളക്കും. സംവിധായകനായി അഖില്‍ സത്യന്‍ അരങ്ങേറ്റം കുറിച്ച ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകനായത്. അഞ്ജന ജയപ്രകാശ്

More

എഡിറ്റിങ്ങിനുപരി എഴുത്തിൽ ഉണ്ടായ സിനിമയാണ് ട്രാഫിക്: മഹേഷ്‌ നാരായണൻ

ട്രാഫിക് എന്നൊരൊറ്റ സിനിമയിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയ സംവിധായകനാണ് രാജേഷ് പിള്ള. അവസാന ചിത്രമായ വേട്ടയുടെ റിലീസിനിടയിലാണ് അദ്ദേഹം ലോകത്തോട് വിട പറയുന്നത്. വിജയ് അഭിനയം നിര്‍ത്തുന്നില്ല!

More

വണ്ണം കൂടുതലാണ്, പൊക്കമില്ല, ചുരുണ്ടമുടി അഭംഗിയാണ്, കേള്‍ക്കാത്ത വിമര്‍ശനങ്ങളില്ല: നിത്യാ മേനോന്‍

മലയാള സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികളുടെ പ്രിയ നടിയാണ് നിത്യാ മേനോന്‍. ഉറുമി, ബാംഗ്ലൂര്‍ ഡെയ്‌സ് തുടങ്ങി നിത്യാ മേനോന്‍ അഭിനയിച്ച നിരവധി ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവയാണ്. തിരുച്ചിത്രമ്പലം എന്ന

More

മമ്മൂക്കയെ നായകനാക്കി എഴുതിയത് ഒരു ഗംഭീര കഥയായിരുന്നു, എല്ലാം പാതിവഴിയില്‍ ഉപേക്ഷിച്ച് അദ്ദേഹം പോയി: സുനീഷ് വാരനാട്

സംവിധായകന്‍ സിദ്ദിഖുമൊത്തുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും പൊറാട്ടു നാടകം സിനിമയുടെ രചയിതാവുമായ സുനീഷ് വാരനാട്. സിദ്ദിഖ് തന്റെ ദീര്‍ഘകാല സുഹൃത്തായിരുന്നെന്നും പൊറാട്ട് നാടകം എന്ന കഥ ചലച്ചിത്രമാക്കുന്നതില്‍ സജീവമായി

More

ലാലേട്ടന്‍ എന്നെ അകത്തേയ്ക്കു വിളിച്ചു, അത്രയും നാള്‍ ഞാന്‍ കണ്ടിട്ടുള്ള അദ്ദേഹത്തെ ആയിരുന്നില്ല ആ സീനില്‍ കണ്ടത്: സദയത്തെ കുറിച്ച് ചൈതന്യ

എം.ടി വാസുദേവന്‍നായരുടെ രചനയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ചിത്രമാണ് സദയം. മലയാളത്തിലെ ക്ലാസിക് സിനിമകളുടെ കൂട്ടത്തില്‍ പറയാവുന്ന സിനിമയിലെ മോഹന്‍ലാലിന്റെ പ്രകടനം ഇന്നും പ്രേക്ഷക മനസുകളിലുണ്ട്.

More

ഒരേയൊരു വിജയ് ! കിങ് ഖാനും പ്രഭാസിനും അല്‍പം മാറിയിരിക്കാം! ജനപ്രീതിയില്‍ ഒന്നാം സ്ഥാനത്ത് ദളപതി

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് നടന്നുകയറി ദളപതി വിജയ്. ബോക്‌സ് ഓഫീസ് വിജയങ്ങള്‍ക്കൊപ്പം ജനപ്രീതിയിലും മുന്നേറുകയാണ് ഇതോടെ താരം. തുടര്‍ച്ചയായുള്ള ബോക്‌സ് ഓഫീസ് വിജയം

More
1 45 46 47 48 49 113