ഭരതന്‍ മൂപ്പര്‍ക്ക് ചിക്കന്‍ കറി വല്യ ഇഷ്ടമാ അല്ലെ ? ‘ കഴിഞ്ഞ പത്തമ്പത് വര്‍ഷമായിട്ട് കഴിക്കുന്ന കാര്യത്തില്‍ വരെ കള്ളം പറഞ്ഞോണ്ടിരുന്നു, ഇല്ലേ ‘ ‘ അത് പിന്നെ…സരസ്വതി…
Moreവേട്ടയാന്‍, ക്ലാസ്സ് ആക്കണോ മാസ്സാക്കണോ എന്ന ചിന്തയില്‍ ക്ലാസ്സും മാസ്സും ആവാതെ പോയ സിനിമ. നല്ലൊരു ത്രെഡ് ഉണ്ട്. രജനീകാന്തിന്റെ ഡേറ്റും ഉണ്ട്. ഇനി എന്ത് ചെയ്യണം? രജിനി ഫാന്‍സിന്
Moreസിദ്ദിഖ് സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലറിലൂടെ സംഗീതസംവിധായകനയ ആളാണ് ദീപക് ദേവ്. ആദ്യ ചിത്രത്തിലെ സംഗീതത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ദീപക് ദേവ് വളരെ പെട്ടെന്ന് തന്നെ തിരക്കുള്ള സംഗീതസംവിധായകനായി മാറി. ഉദയനാണ്
Moreമലയാള സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ആരാധകരുള്ള ചിത്രമാണ് ആട് ഒരു ഭീകരജീവിയാണ്. മിഥുന്‍ മാനുവല്‍ തോമസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം അന്ന് ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായിരുന്നു. മോഹന്‍ലാലും
Moreസകല കലാശാല, ശിഖാമണി എന്നീ ചിത്രങ്ങള്‍ക്ക കഥയൊരുക്കിയ ആളാണ് വിനോദ് ഗുരവായൂര്‍. ജയരാജ്, ലോഹിതദാസ് എന്നിവരുടെ സഹായിയായി ഒരുപാട് കാലം വര്‍ക്ക് ചെയ്തയാള്‍ കൂടിയാണ് വിനോദ് ഗുരുവായൂര്‍. ലോഹിതദാസുമായി തനിക്ക്
Moreമലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് സിബി മലയിൽ. മുത്താരം കുന്ന് പി.ഒ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ അദ്ദേഹം മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ താരങ്ങൾക്ക് മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച സംവിധായകൻ
Moreനിരവധി ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയ നടിയാണ് വിദ്യാ ബാലന്‍. സിനിമയില്‍ മാത്രമല്ല സാമൂഹ്യരംഗത്തും സജീവമാണ് വിദ്യ ബാലന്‍. മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി
Moreമലയാള ചലച്ചിത്രരംഗത്ത് കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി തുടരുന്ന നടനാണ് മോഹന്‍ലാല്‍. 1980 കളില്‍ മലയാള സിനിമയിലെത്തിയ ലാല്‍ ഇനി ആടിത്തീര്‍ക്കാനുള്ള കഥാപാത്രങ്ങള്‍ ചുരുക്കമാണ്. മകനായും സഹോദരനായും കാമുകനായും ഭര്‍ത്താവായും അച്ഛനായും
Moreചുരുളി, ജാന്‍ എ മന്‍, ചാവേര്‍, രോമാഞ്ചം, ആവേശം തുടങ്ങി മലയാള സിനിമയില്‍ ഒരുപിടി മികച്ച വേഷങ്ങളിലൂടെ വലിയ ആരാധകരെ നേടിയെടുത്ത നടനാണ് സജിന്‍ ഗോപു. സ്വപ്‌നം കണ്ട ഒരു
Moreസിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ശങ്കര്‍. എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിലെ മുന്‍നിര നായകന്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. ഇരുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടന്‍ മലയാളത്തിന് പുറമെ തമിഴിലും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍
More