സിനിമയിലേക്കെത്താന്‍ എന്നെ ഏറ്റവുമധികം ഇന്‍ഫ്‌ളുവന്‍സ് ചെയ്ത നടനാണ് അയാള്‍: ആന്റണി വര്‍ഗീസ് പെപ്പെ

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് ആന്റണി വര്‍ഗീസ്. ലിജോയുടെ തന്നെ ജെല്ലിക്കെട്ട്, ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, അജഗജാന്തരം

More

ആ മലയാള നടന്റെ മുഖം കണ്ടാല്‍ അദ്ദേഹത്തിന്റെ സിനിമ മുഴുവനും ഞാന്‍ കാണാറുണ്ട്: ഹിപ്ഹോപ്പ് തമിഴ

താന്‍ കണ്ടിട്ടുള്ള മലയാള സിനിമകളെ കുറിച്ചും തനിക്ക് ഇഷ്ടമുള്ള മലയാള നടനെ കുറിച്ചും പറയുകയാണ് ഹിപ്‌ഹോപ്പ് തമിഴ. മലയാളികള്‍ക്ക് പോലും ഏറെ പരിചിതനായ തമിഴ് റാപ് ഗായകരില്‍ ഒരാളാണ് ആദിയെന്ന

More

ഫഹദ് ഫാസിലിന്റെ വലിയ വിജയമായ ആ സിനിമ വ്യക്തിപരമായി എനിക്ക് നഷ്ടമായിരുന്നു: നിര്‍മാതാവ്

പുതിയ ജനറേഷന്റെ റിയലസ്റ്റിക് സിനിമകളില്‍ ഒന്നാണ് അന്നയും റസൂലും. രാജീവ് രവിയുടെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ റസൂലായി ഫഹദ് ഫാസിലും അന്നയായി ആന്‍ഡ്രിയയുമായിരുന്നു എത്തിയത്. രാജീവ് രവിയുടെ ആദ്യ

More

കൂടുതല്‍ പറയാന്‍ സാധിക്കില്ല, എല്ലാം വഴിയേ മനസിലാകും; നടന്‍ ജയസൂര്യ നാട്ടിലെത്തി

തനിക്കെതിരെയുള്ള നടിയുടെ പീഡന പരാതിയെ കുറിച്ച് വഴിയെ മനസിലാകുമെന്ന് നടന്‍ ജയസൂര്യ. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നടന്‍. കേസ് കോടതിയിലായതിനാല്‍

More

ഞാന്‍ മിക്ക ദിവസങ്ങളിലും ഓര്‍ക്കാറുള്ളത് ആ സംവിധായകനെ: അദ്ദേഹത്തെ ഇടക്ക് സ്വപ്നം കാണാറുണ്ട്: മോഹന്‍ലാല്‍

താന്‍ അധികം സ്വപ്നങ്ങള്‍ കാണുന്ന വ്യക്തിയല്ലെന്ന് പറയുകയാണ് നടന്‍ മോഹന്‍ലാല്‍. വളരെ അപൂര്‍വമായി മാത്രമേ സ്വപ്നം കാണാറുള്ളൂവെന്നും എന്നാല്‍ സംവിധായകന്‍ പത്മരാജനെ താന്‍ വല്ലപ്പോഴുമൊക്കെ സ്വപ്നത്തില്‍ കാണാറുണ്ടെന്നും അദ്ദേഹം പറയുന്നു.

More

ബേസിലിനും വിനീതിനുമുള്ള ഏറ്റവും വലിയ ക്വാളിറ്റി അതാണ്: ദേവി അജിത്

നടി, ടെലിവിഷന്‍ അവതാരക, നിര്‍മാതാവ് എന്നീ നിലകളില്‍ പ്രശസ്തയാണ് ദേവി അജിത്. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ദേവി 2009ന് ശേഷം സിനിമയില്‍ നിന്ന് വലിയ ബ്രേക്കെടുത്തു.

More

കെട്ട്യോളാണ് എന്റെ മാലാഖയിലെ ആ ഒരു കാര്യത്തെ പലരും വിമര്‍ശിക്കുന്നത് കാണാറുണ്ട്: ആസിഫ് അലി

തന്റെ കരിയറിലെ പതിനഞ്ചാം വർഷത്തിൽ എത്തിനിൽക്കുകയാണ് ആസിഫ് അലി. ശ്യാമപ്രസാദ് ഒരുക്കിയ ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ ആസിഫ് ഇന്ന് മികച്ച ഒരു നടനായി മാറി കഴിഞ്ഞു.

More

ട്രാഫിക്കിലെ ആ വേഷം ഞാന്‍ തെരഞ്ഞെടുക്കാനുള്ള കാരണമതാണ്: റഹ്‌മാന്‍

മലയാളികള്‍ക്ക് ഇന്നും ഏറെ പ്രിയപ്പെട്ട നടനാണ് റഹ്‌മാന്‍. സംവിധായകന്‍ പത്മരാജന്‍ മലയാളത്തിന് സമ്മാനിച്ച മികച്ച നടന്മാരില്‍ ഒരാളാണ് അദ്ദേഹം. പത്മാരാജന്റെ സംവിധാനത്തില്‍ 1983ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന സിനിമയിലൂടെയാണ് റഹ്‌മാന്‍

More

കിഷ്‌ക്കിന്ധാ കാണ്ഡം; ട്രെയ്‌ലറില്‍ കണ്ട ചിലത് ഒറിജിനലല്ല; സിനിമയില്‍ എല്ലാം ഒറിജിനലാക്കാന്‍ പറ്റില്ലല്ലോ: അപര്‍ണ

അപര്‍ണ ബാലമുരളി നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘കിഷ്‌ക്കിന്ധാ കാണ്ഡം’. ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇത്. അപര്‍ണ മുരളി

More

ചുറ്റികയുമായി സൈമണ്‍; സെറ്റിലെ വീഡിയോ ലീക്കായി രജിനികാന്ത് ചിത്രം

വിക്രം, ലിയോ എന്നീ സിനിമകളുടെ വന്‍ വിജയത്തിലൂടെ തമിഴിലെ മുന്‍നിര സംവിധായകനായി മാറിയ സംവിധായകനാണ് ലോകേഷ് കനകരാജ്. തുടര്‍ച്ചയായി രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റുകള്‍ സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇപ്പോള്‍ സിനിമാപ്രേമികള്‍

More
1 75 76 77 78 79 106