നടന്‍ നിവിന്‍ പോളിക്കെതിരെ പീഡനക്കേസ്. സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ദുബായില്‍ വെച്ച് നടന്‍ പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
Moreശ്രീനിവാസന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത് 1998ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അയാള്‍ കഥയെഴുതുകയാണ്. സംവിധായകന്‍ സിദ്ദിഖിന്റെ കഥയെ അടിസ്ഥാനമാക്കിയായിരുന്നു ഈ സിനിമയുടെ തിരക്കഥ ഒരുങ്ങിയത്. ഇതില്‍ സാഗര്‍ കോട്ടപ്പുറം എന്ന
Moreമനുഷ്യന് മനുഷ്യനെ തന്നെയാണ് പേടിക്കേണ്ടതെന്നും മറ്റൊന്നിനെ അല്ലെന്നും നടന്‍ ആസിഫ് അലി. മനുഷ്യര്‍ മനുഷ്യര്‍ക്ക് നേരെ ചെയ്യുന്ന ക്രൂരതകള്‍ കണ്ടിരിക്കാന്‍ ആവുന്നതല്ലെന്നും ആസിഫ് പറഞ്ഞു. ഇസ്രഈല്‍-ഫലസ്തീന്‍ വിഷയത്തെ കുറിച്ചായിരുന്നു ആസിഫ്
Moreമോഹൻലാലിന്റെ മികച്ച പ്രകടനം കണ്ട സിനിമകളിൽ ഒന്നായിരുന്നു പവിത്രം. ഒരു സഹോദരന് തന്റെ അനിയത്തിയോടുള്ള സ്നേഹത്തിന്റെ കഥ പറഞ്ഞ ചിത്രത്തിൽ മോഹൻലാലിന്റെ അനിയത്തിയായാണ് വിന്ദുജ മേനോൻ അഭിനയിച്ചത്. ആ ചോദ്യം
Moreചെറിയ വേഷങ്ങളിലൂടെ മലയാളത്തിലെത്തി നായക നടനായി ഉയര്‍ന്നു വന്ന വ്യക്തിയാണ് ഷറഫുദ്ദീന്‍. മലയാള സിനിമ തനിക്ക് അപ്രാപ്യമാണെന്ന് തോന്നിയ ഘട്ടത്തിലും സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് തന്നെ ഇവിടെ എത്തിച്ചതെന്ന് ഷറഫുദ്ദീന്‍
More1960കളുടെ ആരംഭത്തില്‍ സിനിമയിലെത്തി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയ നടിയാണ് ഷീല. ഇപ്പോള്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനെ കുറിച്ച് പറയുകയാണ് അവര്‍. തനിക്ക് ഇഷ്ടമുള്ള നടനാണ് ബേസില്‍ എന്നാണ്
Moreഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സിനിമാ മേഖലകളില്‍ നിന്ന് തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ പങ്കുവെച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അവസരത്തിന് വേണ്ടി അഡ്ജസ്റ്റ്‌മെന്റ് ആവശ്യപ്പെടുന്ന സംവിധായകരെ കുറിച്ചും നടന്മാരെ കുറിച്ചുമൊക്കെയുള്ള
Moreചെന്നൈ: മലയാള സിനിമയില്‍ മാത്രമല്ല തമിഴ് സിനിമയിലും സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ നടന്നിട്ടുണ്ടെന്ന് നടി രാധിക ശരത്കുമാര്‍. താന്‍ ഇടപെട്ട ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പ്രമുഖ നായക നടന്റെ ഭാര്യക്കെതിരെ വര്‍ഷങ്ങള്‍ക്ക്
Moreചെന്നൈ: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയില്‍ നടക്കുന്ന ചില മോശം പ്രവണതകള്‍ക്കെതിരെ പ്രതികരിച്ച് തമിഴ് നടി രാധിക ശരത്കുമാര്‍ രംഗത്തെത്തിയിരുന്നു. ഗുരുതരമായ ഒരു ആരോപണം കൂടി അവര്‍
Moreതിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടന്മാര്‍ക്കെതിരെയുണ്ടായ ലൈംഗികാതിക്രമ പരാതിക്ക് പിന്നാലെ അമ്മ ഭാരവാഹികള്‍ കൂട്ടരാജിവച്ച സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി നടി പത്മപ്രിയ. നിരുത്തരവാദപരമായ നടപടിയാണ് അമ്മയിലെ ഭരണ സമിതിയുടെ
More