രാജുവിന്റെയും ബേസിലിന്റെയും ആ ഡയലോഗ് മോശമല്ലേയെന്ന് സുപ്രിയ ചോദിച്ചു, ഞാനൊരു മറുപടി നൽകി: വിപിൻ ദാസ്
വിപിന്‍ ദാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരന്‍ – ബേസില്‍ ജോസഫ് എന്നിവര്‍ ഒന്നിച്ച ചിത്രമായിരുന്നു ഗുരുവായൂരമ്പല നടയില്‍. ഒരു കല്യാണവും അതിനെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തില്‍ പറഞ്ഞത്.
More