നോര്‍ത്ത് ഇന്ത്യക്കാര്‍ക്കിടയില്‍ ഞാന്‍ അറിയപ്പെടാന്‍ കാരണം ആ സൂപ്പര്‍സ്റ്റാര്‍: സൂര്യ

/

സിനിമകള്‍ക്ക് ഭാഷകള്‍ വലിയ തടസമായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാല്‍ ലോകത്തിന്റെ ഏത് കോണില്‍ നിര്‍മിക്കപ്പെടുന്ന സിനിമയും ഇന്ന് പ്രേക്ഷകന് അവന്റെ വിരല്‍ത്തുമ്പില്‍ ലഭിക്കുന്നു. സിനിമകള്‍ പാന്‍ ഇന്ത്യന്‍ റിലീസുകള്‍

More