പൃഥ്വിരാജൊക്കെ പറയുന്നത് ഭയങ്കര കള്ളമാണെന്ന് പിഷാരടി: കുഞ്ഞു സിനിമയാണെന്ന ധ്യാനിന്റെ കമന്റിനെ ട്രോളി അജുവും

/

വലിയൊരു ഇടവേളയ്ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രമാണ് ആപ്പ് കൈസേ ഹോ. ചിത്രത്തെ കുറിച്ചുള്ള തങ്ങളുടെ പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ് ധ്യാനും അജു വര്‍ഗീസും രമേഷ് പിഷാരടിയുമെല്ലാം.

More