മാര്‍ക്കോയിലെ കഥാപാത്രം എനിക്കൊരു വെല്ലുവിളിയായിരുന്നു; ആദ്യ സിനിമയെ കുറിച്ച് ഷമ്മി തിലകന്റെ മകന്‍ അഭിമന്യൂ എസ്. തിലകന്‍

/

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മാര്‍ക്കോ എന്ന ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാള സിനിമയിലേക്ക് കാലെടുത്തു വെച്ചിരിക്കുകയാണ് നടന്‍ തിലകന്റെ കൊച്ചുമകനും ഷമ്മി

More