സിംപതി ഇഷ്ടമല്ല, എന്നെ നോക്കി പാവം എന്നൊന്നും പറയുന്നതിനോടും താത്പര്യമില്ല: അഭിനയ

/

ജന്മനാ കേള്‍വി ശക്തിയും സംസാര ശേഷിയും ഇല്ലാതിരുന്നിട്ടും സ്വപ്രയ്തനത്തിലൂടെ തെന്നിന്ത്യന്‍ സിനിമകളില്‍ ഒരിടം നേടിയെടുത്ത നടിയാണ് അഭിനയ. മലയാളത്തില്‍ നടന്‍ ജോജു സംവിധാനം ചെയ്ത പണിയെന്ന ചിത്രത്തിലെ നായികാ വേഷവും

More