ഇതുപോലുള്ള ക്യാരക്ടര്‍ ഒരു നടന് അധികം കിട്ടാന്‍ ചാന്‍സില്ലെന്നാണ് ജിസ് ജോയ് പറഞ്ഞത്: ആസിഫ് അലി September 15, 2024 Film News തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം കരിയറില്‍ നല്ല സ്ക്രിപ്റ്റുകള്‍ മാത്രം തെരഞ്ഞെടുത്ത് തന്നിലെ നടനെ തേച്ചുമിനുക്കുകയാണ് ആസിഫ്. തലവന്‍, ലെവല്‍ക്രോസ്, അഡിയോസ് അമിഗോ, കിഷ്കിന്ധ കാണ്ഡം എന്നീ സിനിമകളെല്ലാം ആസിഫിലെ നടനെ More