എനിക്ക് വേണ്ടിയൊരു ഗംഭീരസിനിമ ഒരുക്കാമെന്ന് ആ തമിഴ് സംവിധായകന്‍ എന്നോട് പറഞ്ഞിട്ടുണ്ട്: മഞ്ജു വാര്യര്‍

മലയാളത്തിലെ മികച്ച നടിമാരിലൊരാളാണ് മഞ്ജു വാര്യര്‍. സല്ലാപത്തിലൂടെ സിനിമാകരിയര്‍ ആരംഭിച്ച മഞ്ജു വാര്യര്‍ കരിയറിന്റെ തുടക്കത്തില്‍ തന്നെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കരിയറില്‍ വലിയൊരു ഇടവേള എടുത്തതിന്

More