ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്; അഹങ്കാരം കൊണ്ട് ഞാന്‍ ഒഴിവാക്കിയ സിനിമ: വിന്‍സി അലോഷ്യസ് January 4, 2025 Film News/Malayalam Cinema കരിയറില്‍ തനിക്ക് ഉണ്ടായ വലിയൊരു നഷ്ടത്തെ കുറിച്ച് സംസാരിക്കുകയാണ് നടി വിന്‍സി അലോഷ്യസ്. തന്നെ തേടിയെത്തിയ ഒരു മികച്ച സിനിമ വിട്ടുകളഞ്ഞതിനെ കുറിച്ചാണ് വിന്‍സി സംസാരിക്കുന്നത്. കാനില്‍ പുരസ്‌ക്കാരം നേടിയ More