മമ്മൂട്ടിയുടെ പ്രതിഫലം 25000; ആ നടന് ഒരു ലക്ഷം രൂപയും; ഒടുവില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തെ ഒഴിവാക്കേണ്ടി വന്നു: ആലപ്പി അഷ്‌റഫ് November 4, 2024 Film News/Malayalam Cinema മലയാള സിനിമയില്‍ സംവിധായകനായും നിര്‍മാതാവായുമൊക്കെ ഒരു കാലത്ത് സജീവമായ വ്യക്തിയായിരുന്നു ആലപ്പി അഷ്‌റഫ്. നസീര്‍ മുതല്‍ മോഹന്‍ലാല്‍ മമ്മൂട്ടി തുടങ്ങി നിരവധി താരങ്ങളെ വെച്ച് അദ്ദേഹം സിനിമ സംവിധാനം ചെയ്തിട്ടുണ്ട് More