എന്റെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്ന്; ആ നടന് എന്റെ ഫാമിലിയില്‍ ഒരുപാട് ഫാന്‍സുണ്ട്: ദുല്‍ഖര്‍ സല്‍മാന്‍ October 29, 2024 Film News കൊത്തക്ക് ശേഷം ഒരു വര്‍ഷത്തെ ഇടവേള കഴിഞ്ഞ് തിയേറ്ററുകളിലെത്തുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് ലക്കി ഭാസ്‌കര്‍. വെങ്കി അട്‌ലൂരി സംവിധാനം ചെയ്ത് തെലുങ്കില്‍ ഒരുങ്ങുന്ന സിനിമ തമിഴ്, മലയാളം, കന്നഡ, More