രാജാവിന്റെ മകനില്‍ മോഹന്‍ലാലിനേക്കാള്‍ പ്രതിഫലം വാങ്ങിയത് ഞാന്‍: അംബിക October 11, 2024 Film News 1986 ല്‍ തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു രാജാവിന്റെ മകന്‍. മോഹന്‍ലാലിന് ഒരു സൂപ്പര്‍താര പരിവേഷം ലഭിക്കുന്നത് രാജാവിന്റെ മകനിലൂടെയാണ്. 1986 ജൂലൈ 17 റിലീസ് More