അത്ര സേഫല്ലെന്ന് തോന്നി, ഒഡീഷന് പോകേണ്ടെന്ന് തീരുമാനിച്ചു: അനശ്വര രാജന്‍ November 16, 2024 Film News/Malayalam Cinema ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ താരമാണ് അനശ്വര രാജന്‍. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ശരണ്യ, നേര്, ഗുരുവായൂരമ്പല നടയില്‍ തുടങ്ങി നിരവധി ജനപ്രിയ ചിത്രങ്ങളില്‍ അനശ്വര ഭാഗമായി. സിനിമ എന്നത് More