നമ്മുടെ സിനിമയൊക്കെ മറ്റ് ഇന്‍ഡസ്ട്രിയിലെ നടന്മാര്‍ കാണാറുണ്ടെന്ന് ആ സംഭവത്തോടെ മനസിലായി: ആന്റണി വര്‍ഗീസ് പെപ്പെ

ഒരുകൂട്ടം പുതുമുഖങ്ങളെ അണിനിരത്തി എല്‍.ജെ.പി അണിയിച്ചൊരുക്കിയ ചിത്രമാണ് അങ്കമാലി ഡയറീസ്. ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ ഏറ്റവും വലിയ വിജയചിത്രമായി മാറാനും 2017ല്‍ റിലീസായ അങ്കമാലി ഡയറീസിന് സാധിച്ചു.

More