നരന്റെ ആ വേർഷൻ കണ്ട് ആന്റണി പെരുമ്പാവൂർ ദേഷ്യപ്പെട്ടു, ഈ സിനിമ വേണ്ടായെന്ന് പറഞ്ഞു: രഞ്ജൻ പ്രമോദ്

മോഹൻലാൽ മുള്ളൻകൊല്ലി വേലായുധൻ എന്ന കഥാപാത്രമായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു നരൻ. മോഹൻലാലിന് പുറമേ ഭാവന, ഇന്നസെന്റ്, മധു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. മുള്ളൻകൊല്ലിയെന്ന ഗ്രാമത്തിന്റെ

More