ഞാന്‍ അഭിനയിച്ച മലയാളം സിനിമകളൊന്നും സൂപ്പര്‍ഹിറ്റ് ആയിട്ടില്ല: അപര്‍ണ ദാസ് November 14, 2024 Uncategorized അര്ജ്ജുന് അശോകന്, അപര്‍ണ ദാസ്, സംഗീത എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ‘ആനന്ദ് ശ്രീബാല’ റിലീസിനൊരുങ്ങുകയാണ്. അപര്‍ണ ദാസാണ് ചിത്രത്തില്‍ അര്‍ജുന്റെ നായികയായി എത്തുന്നത്. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം More