ഗുരുവായൂരപ്പന്റെ ഒരു റോളുണ്ട് അഭിനയിക്കാമോ എന്നായിരുന്നു കോള്‍, ഞെട്ടിപ്പോയി; ഗുരുവായൂരമ്പല നടയെ കുറിച്ച് അരവിന്ദ്

‘ഗുരുവായൂരമ്പല നടയിലാ അവന്റെയൊരു ജംസ് കച്ചോടം’ ഈ ഡയലോഗ് തിയേറ്ററില്‍ പടര്‍ത്തിയ ചിരിക്ക് കണക്കില്ല. ഗുരുവായൂരമ്പല നടയില്‍ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റേയും മനസിനെ 22 വര്‍ഷം പിറകിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു ഗുരുവായൂരമ്പല

More