ജോ ആന്‍ഡ് ജോയിലേയും 18 പ്ലസിലേയും പോലെ ഇതില്‍ പൊളിറ്റിക്സ് ഇല്ല; ബ്രോമാന്‍സ് ലൈംഗികത ഇല്ലാത്ത സുഹൃദ്ബന്ധത്തിന്റെ കഥ: സംവിധായകന് February 14, 2025 Film News/Malayalam Cinema ലൈംഗികത ഇല്ലാത്ത സുഹൃദ്ബന്ധത്തിന്റെ കഥ പറയാമെന്ന ആലോചനയാണ് ബ്രോമാന്‍സ് എന്ന സിനിമയിലേക്ക് തന്നെ എത്തിച്ചതെന്ന് സംവിധായകന് അരുണ്‍ ഡി. ജോസ്. ജോ ആന്‍ഡ് ജോ, 18 പ്ലസ് എന്നീ സിനിമകളെപ്പോലെ More