ബാച്ചിലര്‍ പാര്‍ട്ടിയെപ്പറ്റി ആലോചിക്കുമ്പോള്‍ ആദ്യം മനസിലേക്കെത്തുന്ന സീന്‍ അതാണ്: ആസിഫ് അലി September 9, 2024 Film News ശ്യാമപ്രസാദ് സംവിധാനം ചെയ്ത് 2009ല്‍ റിലീസായ ചിത്രമാണ് ഋതു. ഒരുപിടി പുതുമഖങ്ങള്‍ അണിനിരന്ന ഋതുവിലൂടെ മലയാളസിനിമയിലേക്ക് കടന്നുവന്നയാളാണ് ആസിഫ് അലി. 15 വര്‍ഷത്തെ സിനിമാജീവിതത്തില്‍ താരം വ്യത്യസ്തമായ കഥാപാത്രങ്ങളെ ചെയ്ത് More