അള്‍ത്താരയിലെ പരിപാടി നമുക്കറിയില്ലല്ലോ, ബാലു താലികെട്ടിയതും ഞാന്‍ ഉച്ചത്തില്‍ കുരവയിട്ടു: അര്‍ജുന്‍ അശോകന്‍ January 4, 2025 Film News/Malayalam Cinema സിനിമയിലെ അടുത്ത സുഹൃത്തുക്കളാണ് നടന്മാരായ അര്‍ജുന്‍ അശോകനും ബാലു വര്‍ഗീസും. ബാലു വര്‍ഗീസിന്റെ വിവാഹ ദിവസം പള്ളിയില്‍ വെച്ചുണ്ടായ ഒരു അബദ്ധത്തെ കുറിച്ച് പറയുകയാണ് അര്‍ജുന്‍ അശോകന്‍. അള്‍ത്താരയില്‍ വെച്ച് More