ബസൂക്കയിലെ ആ സീനെടുക്കുമ്പോള്‍ ഞാന്‍ കോണ്‍ഷ്യസായി, അതുമനസിലാക്കി മമ്മൂക്ക അടുത്തുവന്ന് ഒരു കാര്യം പറഞ്ഞു: ദിവ്യ പിള്ള October 10, 2024 Film News മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. ഗെയിം ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. മലയാളത്തില്‍ എക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് സംവിധായകന്‍ More