പാട്ടുകള്‍ ചിത്രീകരിക്കാന്‍ എന്നെ എറ്റവുമധികം പ്രചോദിപ്പിച്ച സംഗീതസംവിധായകന്‍ അദ്ദേഹമാണ്: സിബി മലയില്‍

/

മുത്താരം കുന്ന് പി.ഒ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച സംവിധായകനാണ് സിബി മലയിൽ. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർക്ക് മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച സംവിധായകൻ കൂടിയാണ് സിബി മലയിൽ.

More