ടെക്നോളജി അത്ര വളരാത്ത കാലത്തിലും അമരത്തിലെ ആ സീനിന്റെ പെര്ഫക്ഷന് എത്രയാണെന്ന് നോക്കൂ: അശോകന് August 24, 2024 Film News പദ്മരാജന് സംവിധാനം ചെയ്ത പെരുവഴിയമ്പലത്തിലൂടെ സിനിമാജീവിതം ആരംഭിച്ചയാളാണ് അശോകന്. കരിയറിന്റെ തുടക്കത്തില്‍ തന്നെ പദ്മരാജന്, കെ.ജി. ജോര്‍ജ്, ഭരതന് തുടങ്ങി മികച്ച സംവിധായകരുടെ സിനിമകളില്‍ ഭാഗമാകാന്‍ അശോകന് സാധിച്ചു. 2000ത്തിന് More