കൂടുതലും അഭിനയിച്ചത് മമ്മൂക്കയോടൊപ്പം; സ്വതസിദ്ധനായ നടനായി തോന്നിയത് മറ്റൊരാളെ: ബിനു പപ്പു August 26, 2024 Film News ഹെലന്, വണ്‍, ഓപ്പറേഷന് ജാവ, ഭീമന്റെ വഴി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടനാണ് ബിനു പപ്പു. മലയാളികളുടെ പ്രിയനടന് കുതിരവട്ടം പപ്പുവിന്റെ മകന് കൂടെയാണ് അദ്ദേഹം. 2014ല്‍ More