വണ്ണം കൂടിയതിന്റെ പേരില്‍ പലതവണ ബോഡി ഷെയ്മിങ് നേരിട്ടു; ആ പാട്ട് സീനില്‍ വണ്ണമാണ് എന്റെ പ്ലസ് പോയിന്റ്: അപര്‍ണ ബാലമുരളി September 28, 2024 Uncategorized ജിംസിയായി മലയാള സിനിമയിലെത്തി, പിന്നീട് ബൊമ്മിയിലൂടെ സിനിമയിലെ തന്റെ ഇരിപ്പിടം ഉറപ്പിച്ച നടിയാണ് അപര്‍ണ ബാലമുരളി. സണ്‍ഡേ ഹോളിഡേ, തൃശ്ശിവപേരൂര്‍ ക്ലിപ്തം, ബിടെക്, 2018 തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ആസിഫ് More