ബലാത്സംഗ ശ്രമംവരെയുണ്ടായി ; ഞാന്‍ വഴങ്ങുമോ എന്ന് സംവിധായകന്‍ ഹരിഹരന്‍ ചോദിച്ചു; ഗുരുതര ആരോപണവുമായി ചാര്‍മിള August 31, 2024 Film News തിരുവനന്തപുരം: മലയാള സിനിമയില്‍ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ പങ്കുവെച്ച് നടിമാര്‍ രംഗത്തെത്തവേ സിനിമാ മേഖലയില്‍ നിന്നും നേരിട്ട മോശം അനുഭവം തുറന്ന് പറഞ്ഞ് നടി ചാര്‍മിളയും. മലയാള More