ലാലിന്റെ ആ സീന്‍ ഒറ്റ ടേക്ക് മാത്രമേ പോകാന്‍ പാടുള്ളൂ എന്ന് നിര്‍ബന്ധമുണ്ടായിരുന്നു, ഞാനൊരു കാര്യം ചെയ്തു: സിബി മലയില്‍ December 17, 2024 Film News/Malayalam Cinema സിബി മലയിലിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, തിലകന്‍, ജോണി, ശാന്തികൃഷ്ണ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 1993-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ചെങ്കോല്‍. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് ലോഹിതദാസ് ആയിരുന്നു. 1989ല്‍ More