എന്നെ കൊതിപ്പിച്ച ചിത്രമാണ് മമ്മൂക്കയുടെ ഭ്രമയുഗം: ചിദംബരം

സ്വപ്നതുല്യമായ തുടക്കമാണ് ഈ വർഷം മലയാള സിനിമയ്ക്ക് ലഭിച്ചത്. തുടരെത്തുടരെ മികച്ച സിനിമകൾ മലയാളത്തിൽ നിന്ന് ഈ വർഷം എത്തിയിരുന്നു. മഞ്ഞുമ്മൽ ബോയ്സ്, ആവേശം, പ്രേമലു, ഭ്രമയുഗം എന്നിവയെല്ലാം ഇതിൽ

More