ക്ലാസ്മേറ്റ്സിലെ മുരളിയുടെ ആ സീനുകൾ വെറുതെ എടുത്തതായിരുന്നു, പക്ഷെ അതാവശ്യമായി വന്നു: ലാൽജോസ്

പൃഥ്വിരാജ്, കാവ്യ മാധവൻ, ഇന്ദ്രജിത്ത്, രാധിക, നരേൻ, ജയസൂര്യ തുടങ്ങിയ യുവതാരങ്ങൾ അണിനിരത്തികൊണ്ട് ലാൽ ജോസ് ഒരുക്കിയ ചിത്രമായിരുന്നു ക്ലാസ്മേറ്റ്സ്. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്യാമ്പസ് ചിത്രങ്ങളിൽ ഒന്നായിട്ടാണ് ക്ലാസ്മേറ്റ്സിനെ

More