നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടന് ധനുഷ് നല്കിയ കേസില്‍ പ്രതികരണവുമായി നടി നയന്‍താര. ധനുഷുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഒരുപാട് ശ്രമിച്ചെന്നും എന്നാല്‍ ഒരു രീതിയിലും അദ്ദേഹം സഹകരിച്ചില്ലെന്നും നയന്‍താര
More