വലിയൊരു ഇടവേളയ്ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രമാണ് ആപ്പ് കൈസേ ഹോ. ചിത്രത്തെ കുറിച്ചുള്ള തങ്ങളുടെ പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ് ധ്യാനും അജു വര്‍ഗീസും രമേഷ് പിഷാരടിയുമെല്ലാം.
Moreശ്രീനിവാസന്റെ തിരക്കഥകളെ കുറിച്ച് സംസാരിക്കുകയാണ് മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്‍. ശ്രീനിവാസന്റെ മിക്ക തിരക്കഥകളുടേയും ബേസ് ഒന്ന് തന്നെയാണെന്ന് ധ്യാന്‍ പറയുന്നു. എന്നാല്‍ ആ സാമ്യത പ്രത്യക്ഷത്തില്‍ മനസിലാക്കാന്‍ സാധിക്കാത്തതാണ്
Moreഇനി മുതല്‍ സെലക്ടീവ് ആകാനാണ് തീരുമാനം, പക്ഷേ ഒരു നാല് വര്‍ഷമെങ്കിലും പിടിക്കും: ധ്യാന്‍ ശ്രീനിവാസന്‍
മലയാള സിനിമയില്‍ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്യുന്ന പുതുതലമുറ താരങ്ങളില്‍ ഏറ്റവും മുന്നിലുള്ള വ്യക്തിയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. പന്ത്രണ്ടും പതിമൂന്നും സിനിമകളാണ് ധ്യാനിന്റേതായി കഴിഞ്ഞ ഓരോ
Moreധ്യാന്‍ ശ്രീനിവാസനെ കുറിച്ചും അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്. അജു വര്‍ഗീസിനെ ധ്യാന്‍ ശ്രീനിവാസന്‍ ഭിത്തിയിലൊട്ടിച്ചു എന്ന വീഡിയോ 25 ലക്ഷം പേര്‍ കണ്ടിരുന്നെന്നും ആ
Moreവര്‍ഷങ്ങള്‍ക്കു ശേഷം സിനിമയെ കുറിച്ച് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞ കമന്റുകളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍. സിനിമയെ കുറിച്ച് ധ്യാന്‍ പറഞ്ഞത് കേട്ടിരുന്നോ എന്നും
Moreവിവാഹസമയത്തെ കുറിച്ചും സാമ്പത്തികമായി അല്പം ബുദ്ധിമുട്ടി നിന്ന സമയത്ത് തന്നെ സഹായിക്കാനായി വന്ന ഒരു നടനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ദീപക് പറമ്പോല്‍. എവിടെ നിന്ന് പൈസ ഒപ്പിക്കുമെന്നും ഓര്‍ത്തിരിക്കുമ്പോള്‍ ആണ്
More‘ഐഡി ദി ഫെയ്ക്ക്’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ് ഇപ്പോള്‍ സാഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. വ്യാജ പ്രൊഫൈലുകളുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മലയാള
Moreയുവ സൂപ്പര്‍സ്റ്റാര്‍ എന്ന് നടന്‍ ബേസിലിനെ വിളിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ട്രോളുമായി നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ബേസിലിന് യുവ സൂപ്പര്‍സ്റ്റാര്‍ എന്ന വിളിപ്പേരുണ്ടെന്നും ധ്യാനിന് അത്തരത്തില്‍ സ്വയം എന്ത് പേരിട്ട്
Moreമലയാളത്തില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട നടനെ കുറിച്ചും സിനിമയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്‍സിപിരേഷനാകുന്ന ഒരു വ്യക്തിയെ കുറിച്ചും സംസാരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. നെപ്പോ കിഡ്‌സ് അല്ലാതെ സ്വപ്രയത്‌നം കൊണ്ട് മാത്രം
Moreവിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലൂടെ സിനിമാലോകത്തേക്കെത്തിയ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. ചുരുങ്ങിയ കാലം കൊണ്ട് നിരവധി സിനിമകളുടെ ഭാഗമായ ധ്യാന്‍ ഗൂഢാലോചന എന്ന സിനിമയിലൂടെ തിരക്കഥാരചനയില്‍ തന്റെ കയ്യൊപ്പ്
More