പരിചയപ്പെട്ട ഉടനെ എന്നോട് കടം ചോദിച്ച നടി, എന്തൊരു കോണ്‍ഫിഡന്‍സാണെന്ന് തോന്നി: ദിലീഷ് പോത്തന്‍

പരിചയപ്പെട്ട ഉടനെ തന്നോട് കടം ചോദിച്ച ഒരു നടിയെ കുറിച്ച് പറയുകയാണ് സംവിധായകനും നടനുമായ ദിലീഷ് പോത്തന്‍. മറ്റാരുമല്ല ദിലീഷിന്റെ സഹപാഠിയും മലയാളത്തിലെ ഏവരുടേയും പ്രിയപ്പെട്ട താരവുമായ സുരഭിയെ കുറിച്ചാണ്

More